തേജസ് യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിംഗ്
തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഈ യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയാണ് ഇദ്ദേഹം. രാവിലെ ഒമ്പതരയോടെയായിരുന്നു ഇദ്ദേഹം ബെംഗളൂരുവില്‍ നിന്നും പൈലറ്റിനൊപ്പം പറന്നത്.