മോദിക്ക് പിന്നാലെ രാജ്‌നാഥ് സിംഗ്; രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു

പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു രാജ്‌നാഥ് സിംഗിന്റെ ഊഴം. ദൈവനാമത്തില്‍ തന്നെയായിരുന്നു സത്യപ്രതിജ്ഞ.
 

Video Top Stories