ഭൂമി പൂജ: പ്രധാനമന്ത്രി പങ്കെടുക്കും, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കും


അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമി പൂജ മറ്റന്നാള്‍. ഭൂമിപൂജയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മോദി അയോധ്യയിലേക്ക് ചടങ്ങില്‍ പങ്കെടുക്കും. ലഖ്‌നൗവില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം അദ്ദേഹം എത്തും എന്നും രണ്ട് മണിക്കൂറോളം അയോധ്യയില്‍ ഉണ്ടാകുമെന്നും ഉന്നതവൃത്തങ്ങല്‍ അറിയിച്ചു. 

Video Top Stories