'ഫീസ് വർധന പാവപ്പെട്ട വിദ്യാർത്ഥികളെ ബാധിക്കും'; ജെഎൻയു സമരത്തെ പിന്തുണച്ച് അത്താവ്‌ലെ

ജെഎൻയുവിൽ നടക്കുന്ന സമരത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവ്‌ലെ. ഫീസ് കൂട്ടിയ നടപടി അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories