അച്ഛന്റെ പഴയ ചേതക് സ്‌കൂട്ടറില്‍ അമ്മയെ ഇന്ത്യ കാണിക്കാനിറങ്ങി ഒരു മകന്‍

മൈസൂര്‍ സ്വദേശിയായ ഡി കൃഷ്ണകുമാര്‍ ആണ് ബെംഗളുരുവിലെ സ്വകാര്യ കമ്പനിയിലെ ജോലിയുപേക്ഷിച്ച് അമ്മയുമായി ഇന്ത്യ കറങ്ങാനിറങ്ങിയത്. തന്റേത് ഒരു കൂട്ടുകുടുംബമായിരുന്നെന്നും അമ്മയ്ക്ക് അടുക്കളയും ജോലികളുമായിരുന്നു എപ്പോഴും ഇയാള്‍ പറയുന്നു. അച്ഛന്റെ മരണശേഷമാണ് അമ്മ ചൂഡാരത്‌നവുമായി കൃഷ്ണകുമാര്‍ ഇന്ത്യ കറങ്ങാനിറങ്ങിയത്.


 

Video Top Stories