Asianet News MalayalamAsianet News Malayalam

മസ്തിഷ്‌ക ജ്വരത്തിന് കാരണം ലിച്ചിപ്പഴമല്ല, ചൂടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

ബീഹാറില്‍ നൂറ്റിയന്‍പതിലേറെ കുട്ടികളുടെ മരണത്തിന് കാരമായ മസ്തിഷ്‌ക ജ്വരം കടുത്ത ചൂട് മൂലമാകാമെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

ബീഹാറില്‍ നൂറ്റിയന്‍പതിലേറെ കുട്ടികളുടെ മരണത്തിന് കാരമായ മസ്തിഷ്‌ക ജ്വരം കടുത്ത ചൂട് മൂലമാകാമെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലിച്ചിപ്പഴം കഴിച്ചത് കാരണമാകില്ല ഈ രോഗം. നിലവില്‍ ഇത് നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.