റിയ ചക്രബര്‍ത്തിയെ ജയിലിലേക്ക് മാറ്റി; നാളെ സെഷന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

14 ദിവസത്തേക്കാണ്  റിയ ചക്രബര്‍ത്തിയെ  ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.റിയ നാളെ സെഷന്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. മയക്കുമരുന്ന് കേസില്‍ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം എത്തും


 

Video Top Stories