കത്തിയമർന്ന തെരുവുകൾ, പലായനം ചെയ്ത് മനുഷ്യർ; ദില്ലി ഇപ്പോൾ ഇങ്ങനെയാണ്

ഏറ്റവും കൂടുതൽ അക്രമങ്ങൾ നടന്ന ചാന്ദ്ബാഗിൽ ഇനി തകർക്കാനായി ഒന്നും അവശേഷിച്ചിട്ടില്ല. എല്ലാം നഷ്ടപ്പെട്ട്, ജീവൻ മാത്രം കയ്യിൽ പിടിച്ച് നിരവധിപേരാണ് ഇവിടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. കലാപബാധിത പ്രദേശങ്ങളിലെ കാഴ്ചകൾ ഇതാണ്.

Video Top Stories