ആര്‍എസ്എസിനോടുള്ള ദേഷ്യമെന്നാല്‍ അത് ഇന്ത്യയോടുള്ളത് എന്നര്‍ത്ഥം:കൃഷ്ണ ഗോപാല്‍ ശര്‍മ്മ
യുഎന്‍ പൊതുസഭയില്‍ ആര്‍എസ്എസിന് എതിരെ വിമര്‍ശനമുന്നയിച്ച പാക് പ്രധാനമന്ത്രി ഇമ്രാനെതിരെ ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍ ശര്‍മ്മ. ആര്‍എസ്എസ് ഇന്ത്യയില്‍ മാത്രമാണുള്ളത്,ലോകത്ത് വേറെവിടെയും ഞങ്ങള്‍ക്ക് ശാഖകളില്ല. പാകിസ്ഥാന് ഞങ്ങളോട് ദേഷ്യമുണ്ട് എന്നതിനര്‍ത്ഥം ഇന്ത്യയോടും ദേഷ്യമുണ്ടെന്നാണെന്നും കൃഷ്ണ ഗോപാല്‍ പറഞ്ഞു.