'ബിജെപി എംപിമാര്‍ മര്‍ദ്ദിച്ചു', സ്പീക്കര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് രമ്യ ഹരിദാസ്

ദില്ലി കലാപം ചര്‍ച്ച ചെയ്യുന്നതിനെ ചൊല്ലി ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്തേക്ക് നീങ്ങിയ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് എംപിയെ ബിജെപി വനിത എംപിമാര്‍ തടഞ്ഞു.
 

Video Top Stories