Asianet News MalayalamAsianet News Malayalam

Russia Ukraine Crisis : യുക്രൈനില്‍ ഇന്ത്യയുടെ രക്ഷാദൗത്യം;ആയിരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ന് ഒഴിപ്പിക്കും

യുക്രൈനില്‍ ഇന്ത്യയുടെ രക്ഷാദൗത്യം;ആയിരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇന്ന് ഒഴിപ്പിക്കും. പടിഞ്ഞാറന്‍ അതിര്‍ത്തി വഴി വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍. എയര്‍ ഇന്ത്യ വിമാനങ്ങള്‍ സജ്ജമെന്നും അദ്ദേഹം വ്യക്തമാക്കി