Asianet News MalayalamAsianet News Malayalam

Ukraine Crisis: ഭക്ഷ്യ എണ്ണയുടെ വില പൊള്ളും, സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കും

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ഇന്ത്യയിലെ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കും. യുദ്ധം നമ്മുടെ ഭക്ഷ്യ കാർഷിക മേഖലയിലുണ്ടാക്കുക വലിയ പ്രത്യാഘാതങ്ങളാണ്.

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ഇന്ത്യയിലെ സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കും. 

യുദ്ധം നമ്മുടെ ഭക്ഷ്യ കാർഷിക മേഖലയിലുണ്ടാക്കുക വലിയ പ്രത്യാഘാതങ്ങളാണ്