ശബരിമല: വിധിയില്‍ മാറ്റമുണ്ടാകുമെന്ന് ശബരിമല കര്‍മ സമിതി കണ്‍വീനര്‍

സെപ്തംബറിലെ യുവതിപ്രവേശന വിധിയില്‍ തെറ്റുകളുണ്ട്, അത് ചൂണ്ടിക്കാട്ടിയതുകൊണ്ടാണ് വിധി പുനഃപരിശോധിക്കുന്നതെന്ന് ശബരിമല കര്‍മ സമിതി കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍. 56 പുനഃപരിശോധനാ ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിശോധിക്കുന്നത്.


 

Video Top Stories