സ്പീക്കറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് സുപ്രീംകോടതിയെ സമീപിച്ചേക്കും

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നീക്കത്തിന് എതിരെ മറുനീക്കവുമായി സച്ചിന്‍ പൈലറ്റ്. ബിജെപിയില്‍ ചേരില്ലെന്ന് പറയുന്നുണ്ടെങ്കിലും 17 എംഎല്‍എമാരുമായി സച്ചിന്‍ ഗുഡ് ഗാവില്‍ കഴിയുകയാണ്

Video Top Stories