'കായികലോകത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ സംഭാവനകള്‍ ആകര്‍ഷിച്ചു' ; ബിജെപി അംഗമായി സൈന
ബാഡ്മിന്റണ്‍ താരം സൈന നൈഹ് വാള്‍ ബിജെപിയില്‍ ചേര്‍ന്നു. സൈനയുടെ മൂത്ത സഹോദരിയും ബിജെപിയില്‍ അംഗത്വം നേടി. കായിക ലോകത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ സംഭാവനകളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് സൈന പറഞ്ഞു.