സിദ്ധാർത്ഥിന് ഉണ്ടായിരുന്നത് ഏഴായിരം കോടിയുടെ കടബാധ്യത; ആത്മഹത്യയെന്ന്‌ സംശയം

കഫേ കോഫീഡേ ശൃംഖലയുടെ  ഉടമയും കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാർത്ഥിനായി നേത്രാവതി പുഴയിൽ തെരച്ചിൽ തുടരുന്നു. രണ്ട് ദിവസങ്ങൾക്കുമുമ്പ് കഫേ കോഫീഡേ ജീവനക്കാർക്ക് തന്റെ ബാധ്യകളെക്കുറിച്ച് വിശദീകരിച്ച് സിദ്ധാർത്ഥ് കത്തയച്ചിരുന്നു. 

Video Top Stories