പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയത് റദ്ദാക്കും

ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് 49 പ്രമുഖര്‍ക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് റദ്ദാക്കും. അടൂര്‍ ഗോപാലകൃഷ്ണനും ശ്യാം ബെനഗലും അടക്കമുള്ള പ്രമുഖര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.
 

Video Top Stories