Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിൽ സജീവമായി പെൺവാണിഭസംഘങ്ങൾ

ലോക്ക്ഡൗൺ കാലത്തെ സ്ത്രീകളുടെ തൊഴിലില്ലായ്മയും സാമ്പത്തിക അരക്ഷിതത്വവും മുതലെടുത്ത് ദില്ലിയിൽ സെക്സ് റാക്കറ്റുകൾ സജീവമാകുകയാണ്. ഈ സംഘങ്ങൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് അനങ്ങുന്നില്ലെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞത്.