അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന ജാഥയ്ക്ക് അനുമതി നല്‍കാതെ ദില്ലി പൊലീസ്

അമിത് ഷായുടെ വീട്ടിലേക്ക് ഇന്ന് ഷഹിന്‍ബാഗ് സമരക്കാര്‍ നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ജാഥ നടത്താനായിരുന്നു സമരസമിതി പദ്ധതിയിട്ടിരുന്നത്. മോദിയും അമിത് ഷായും ചാനലില്‍ വന്ന് പ്രഹസനം നടത്തുകയാണ്. ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നും ഷഹീന്‍ബാഗ് സമരക്കാര്‍ പറയുന്നു.

Video Top Stories