Asianet News MalayalamAsianet News Malayalam

'അറസ്റ്റ് ചെയ്യേണ്ടയാളെ കേന്ദ്രം സംരക്ഷിക്കുന്നു', അധിക സുരക്ഷ നല്‍കിയിട്ടില്ലെന്ന് ദില്ലി പൊലീസ്

ദില്ലി കലാപത്തിന് കാരണമായ വര്‍ഗീയ പ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ ദില്ലി പൊലീസ് തീരുമാനിച്ചെന്ന വാര്‍ത്ത ചര്‍ച്ചയാവുകയാണ്. അറസ്റ്റ് ചെയ്യുന്നയാളെ സംരക്ഷിക്കുന്നതായുള്ള ആരോപണങ്ങള്‍ക്കിടെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന വിശദീകരണവുമായി ദില്ലി പൊലീസ് രംഗത്തെത്തി.