ശശി തരൂര്‍ ഇസ്ലാം വിരുദ്ധനെന്ന് ആരോപണം, ജാമിയക്കടുത്തും ജെഎന്‍യുവിലും പ്രതിഷേധം

ദില്ലിയില്‍ ശശി തരൂര്‍ എംപിയുടെ വാഹനം തടയാന്‍ ശ്രമം.  പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴാണ് സംഭവം.
 

Video Top Stories