Asianet News MalayalamAsianet News Malayalam

ഫോൺ നൽകാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ

വിമാനത്താവളത്തിൽവച്ച് ഫോൺ നൽകാൻ ശ്രമിക്കുന്ന പാർട്ടി പ്രവർത്തകന്റെ മുഖത്ത് കർണ്ണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ അടിക്കുന്ന വീഡിയോ പ്രചരിക്കുന്നു. പ്രവർത്തകരോട് മോശമായി പെരുമാറിയതിന്റെ പേരിൽ സിദ്ധരാമയ്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഇതിനുമുൻപും വിമർശനങ്ങൾ ഉയർന്നിരുന്നു.  