Asianet News MalayalamAsianet News Malayalam

നിശബ്ദ സമരത്തില്‍ ഷഹീന്‍ ബാഗ്, പൊലീസ് ക്രൂരത അവസാനിപ്പിക്കണമെന്ന് പുതിയ പ്ലക്കാര്‍ഡ്

കഴിഞ്ഞ തവണ ആം ആദ്മി വിജയിച്ച ഓഖ്‌ല മണ്ഡലത്തിലാണ് ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന പ്രദേശം. ഷഹീന്‍ ബാഗില്‍ ആര് ജയിക്കുമെന്നത് പൗരത്വ പ്രക്ഷോഭത്തിന്റെ ഗതി തന്നെ നിര്‍ണ്ണയിച്ചേക്കും. പൗരത്വ പ്രക്ഷോഭത്തിന്റെ ദേശീയ കേന്ദ്രമായി മാറിയ ഷഹീന്‍ ബാഗിലെ സമരപ്പന്തലില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.