'ഇപ്പോള്‍ പ്രാധാന്യം കൊവിഡ് പ്രതിരോധം'; സ്പ്രിംക്ലറില്‍ സംസ്ഥാന ഘടകത്തിനോട് യോജിച്ച് യെച്ചൂരി

സ്പ്രിംക്ലര്‍ വിഷയം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് വിശദീകരിച്ചതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. നിലവില്‍ കൊവിഡ് പ്രതിരോധത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്നും യെച്ചൂരി പറഞ്ഞു. 

Video Top Stories