'സ്വര്‍ണക്കടത്ത് കേസ് അന്വേഷണം കേന്ദ്ര നിയന്ത്രണത്തില്‍'; നിലപാട് വ്യക്തമാക്കി യെച്ചൂരി

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് യെച്ചൂരി. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് എതിരെ നിയമനടപടിയുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു.
 

Video Top Stories