ഷോക്കടിക്കാതിരിക്കാന്‍ വൈദ്യുതവേലി പിഴുതെറിഞ്ഞ 'മാസ്' ആന, സൂപ്പര്‍ഹിറ്റായി വീഡിയോ

ഒരു ആനയുടെ ബുദ്ധിയാണ് ഇപ്പോള്‍ വൈറല്‍. ആനയ്ക്ക് പോകേണ്ട വഴിയില്‍ അതിന്റെ വഴി തടഞ്ഞ് സ്ഥാപിച്ച വൈദ്യുതവേലി തകര്‍ത്താണ് ആന കടന്നുപോയത്. തുമ്പിക്കൈ വൈദ്യുത കമ്പികളില്‍ തട്ടാതെ സൂക്ഷിച്ച് ഇടയ്ക്കുള്ള കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷണം ആദ്യം പിഴുതെടുത്തു. ഇതുമെല്ലെ തറയിലേക്ക് ചായ്ച്ചശേഷം കമ്പികളിലൊന്നും കാലുകള്‍ തട്ടാതെ സൂക്ഷിച്ചു കടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

Video Top Stories