Asianet News MalayalamAsianet News Malayalam

അതിർത്തിയിലെ സാഹചര്യം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്ന് സോണിയാഗാന്ധി

അതിർത്തി സംഘർഷത്തിൽ  പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്. സൈനികരെ കാണാതായിട്ടുണ്ടോ അതിർത്തിയിൽ ചൈനയുടെ കയ്യേറ്റം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ജനങ്ങളോട് വെളിപ്പെടുത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 