എസ്പിബി കൊവിഡ് മുക്തനായെന്ന് മകന്‍, വെന്റിലേറ്ററില്‍ തുടരും

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായെന്ന് മകന്‍ എസ് പി ചരണ്‍. വെന്റിലേറ്ററില്‍ തുടരുകയാണെന്നും മകന്‍ അറിയിച്ചു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും എസ് പി ചരണ്‍ അറിയിച്ചു.
 

Video Top Stories