പ്രണയമില്ലാത്തവര്‍ക്ക് സിംഗിള്‍ ' ബ്ലാക്ക് ദോശ'; ഇത് ആനന്ദ് ഭവന്‍ സ്‌പെഷ്യല്‍

പ്രണയദിനത്തിനായി പ്രത്യേകം ദോശ തയ്യാറാക്കിയിരിക്കുകയാണ് ചെന്നൈ ആനന്ദ് ഭവന്‍. കരി ദോശമാവില്‍ കലര്‍ത്തിയാണ് സ്‌പെഷ്യല്‍ ബ്ലാക്ക് ദോശ ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് ദോശയെ അപേക്ഷിച്ച് രുചിയും ഗുണവും ഇതിന് കൂടുതലാണെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.
 

Video Top Stories