Asianet News MalayalamAsianet News Malayalam

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സാധ്യത;തീരത്ത് അതീവ ജാഗ്രത

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത്് തീരത്ത് കോസ്റ്റ് ഗാര്‍ഡ് അതീവ ജാഗ്രത പുലര്‍ത്തിയിരിക്കുകയാണ്. കേരള തീരത്ത് നാവിക സേനയും തീര സംരക്ഷണ സേനയും സുരക്ഷ ശക്തമാക്കി. കേരള-തമിഴ്‌നാട് തീരങ്ങളില്‍ പ്രത്യേക നിരീക്ഷണത്തിനായി കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.