Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്തയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രിയസ്ഥലം; പാപപുണ്യങ്ങളുടെ ബാബുഘട്ട്

ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയുടെ തീരത്താണ് ബാബുഘട്ട്. കൊല്‍ക്കത്തയില്‍ എത്തുന്ന സഞ്ചാരികളാരും തന്നെ ഈ സ്ഥലം സന്ദര്‍ശിക്കാതെ മടങ്ങാറില്ല. ഭക്തിയും വിശ്വാസവും പഴമയും പിണഞ്ഞുകിടക്കുന്ന ബാബുഘട്ട് 1830ലാണ് നിര്‍മ്മിച്ചത്. 