ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല റിട്ട. സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്. വിരമിച്ച ജഡ്ജിയായിരിക്കും കേസ് അന്വേഷിക്കുക. ജഡ്ജിമാരുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ഹര്‍ജിക്കാരോട് നിര്‍ദ്ദേശിച്ചു.