ഒരു ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് എന്തടിസ്ഥാനത്തിലാണെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീംകോടതി. ഒരു ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
 

Video Top Stories