സിബിഐ വാദം സുപ്രീംകോടതി തള്ളി; രാജ്യം വിട്ടുപോകരുതെന്ന ഉപാധിയില്‍ ചിദംബരത്തിന് ജാമ്യം
ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. 50 ദിവസത്തിലധികമായി തിഹാര്‍ ജയിലിലാണ് ചിദംബരം.