ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ചക്ക് സുപ്രീംകോടതി; മുതിര്‍ന്ന അഭിഭാഷകനെ നിയോഗിച്ചു

ഷഹീന്‍ ബാഗ് സമരക്കാരുമായി ചര്‍ച്ചക്ക് സുപ്രീംകോടതി. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയെ നിയോഗിച്ചു. സമാധാനപരമായ സമരത്തിന് എതിരല്ലെന്നും അതേസമയം ഗതാഗത തടസ്സം ആശങ്കയുണ്ടാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
 

Video Top Stories