
ജഹാംഗീർപൂരിലെ ചേരി പൊളിക്കൽ നിർത്തി വയ്ക്കണമെന്ന് സുപ്രീം കോടതി
മുന്നറിയിപ്പുകൾ നൽകാതെയാണ് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കൽ
ജഹാംഗീർപൂരിലെ ചേരി പൊളിക്കൽ നിർത്തി വയ്ക്കണമെന്ന് സുപ്രീം കോടതി, മുന്നറിയിപ്പുകൾ നൽകാതെയാണ് ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ പൊളിക്കൽ നടപടികളിലേക്ക് കടന്നത് എന്ന് കാണിച്ച് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ
Add Asianetnews as a Preferred Source
