പദ്മനാഭസ്വാമി ക്ഷേത്രം:രാജകുടുംബത്തിന് ക്ഷേത്രഭരണത്തിലുള്‍പ്പടെയുള്ള അവകാശം സുപ്രീംകോടതി ശരിവെച്ചു

പതിറ്റാണ്ടുകൾ നീണ്ട നിയമപ്പോരാടത്തിനൊടുവിൽ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശതർക്കം തീർപ്പാക്കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. 

Video Top Stories