മുന്‍ മാനേജര്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു; ഇന്ന് മരണം വരിച്ച് സുശാന്തും

ബാന്ദ്രയിലുള്ള ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് സുശാന്ത് താമസിച്ചിരുന്നത്.സുശാന്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.തൂങ്ങിമരിച്ച നിലയില്‍ വീട്ട് ജോലിക്കാരനാണ് സുശാന്തിനെ കണ്ടെത്തിയത്

Video Top Stories