Asianet News MalayalamAsianet News Malayalam

സുശാന്ത് സിങിന്റെ മരണം; നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തു

റിയ ചക്രവര്‍ത്തി നടത്തിയ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചു. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കേസ് അന്വേഷിക്കുന്നുണ്ട്.സുശാന്ത് ലഹരി ഉപയോഗിച്ചിരുന്നതായി മുന്‍ അംഗരക്ഷകന്റെ വെളിപ്പെടുത്തല്‍