പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് താക്കീത്; അധ്യാപകനെ വളഞ്ഞിട്ട് തല്ലി വിദ്യാര്‍ത്ഥികള്‍

പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ആണ്‍കുട്ടികളെ ശാസിച്ച അധ്യാപകന് മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ബല്‍കാരണ്‍പൂരിലാണ് സംഭവം. വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകനെ നിലത്തിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 

Video Top Stories