Asianet News MalayalamAsianet News Malayalam

ജാമിയ മിലിയയിലെ സംഘർഷം; പത്ത് പേരെ അറസ്റ്റ് ചെയ്തു

ജാമിയ മിലിയ സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പത്ത് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം പ്രദേശവാസികളാണെന്ന് പൊലീസ് വ്യക്തമാക്കി. 