Asianet News MalayalamAsianet News Malayalam

AAP Punjab : പഞ്ചാബില്‍ ഇന്ന് ആം ആദ്മി സര്‍ക്കാര്‍ അധികാരമേല്‍ക്കും

പഞ്ചാബിൽ (Punjab) പുതുയുഗപ്പിറവിക്ക് തുടക്കമിട്ട് ഇന്ന് ഭഗവന്ത് മാൻ (Bhagwant Mann) സർക്കാർ അധികാരമേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. നാല് ലക്ഷത്തിലേറെ ആളുകൾ ഭഗവത് മന്നിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്പത് ഏക്കറിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ഉള്ള പന്തൽ ഒരുക്കിയിരിക്കുന്നത്.