P M Narendra Modi : രാഷ്ട്രനിർമ്മാണത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി
1923 തുടങ്ങിയ ജൈത്ര യാത്ര മാതൃഭൂമി തുടരുന്നു..
രാഷ്ട്രനിർമ്മാണത്തിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 100 വർഷത്തിൽ എത്തി നിൽക്കുന്ന മാതൃഭൂമിയുടെ ചരിത്രം രാജ്യത്തിന്റെ തന്നെ ചരിത്രമാണെന്നും ദേശീയ പ്രസ്ഥാനങ്ങൾക്കൊപ്പം നിൽക്കുന്ന പേരാണ് മാതൃഭൂമിയുടേതെന്നും പ്രധാനമന്ത്രി.