Asianet News MalayalamAsianet News Malayalam

കോടതികളിലെ ഒഴിവുകൾ നികത്തുമെന്ന് പ്രധാനമന്ത്രി

ജുഡീഷ്യൽ സംവിധാനം കൂടുതൽ ശാക്തീകരിക്കപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 

First Published Apr 30, 2022, 12:30 PM IST | Last Updated Apr 30, 2022, 12:30 PM IST

കോടതി നടപടികളിൽ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തണം' ജുഡീഷ്യൽ സംവിധാനം കൂടുതൽ ശാക്തീകരിക്കപ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി