Asianet News MalayalamAsianet News Malayalam

Budget Session: ബജറ്റ് സമ്മേളനം രണ്ടാം ഘട്ടം ഇന്ന്

രണ്ട് ഷിഫ്റ്റുകൾക്ക് പകരം രാവിലെ 11 മുതൽതന്നെ സമ്മേളിക്കും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും, രണ്ട് ഷിഫ്റ്റുകൾക്ക് പകരം രാവിലെ 11 മുതൽതന്നെ സമ്മേളിക്കും