അധോലോക നായകൻ രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാൻ ഇനിയും വൈകും

സെനഗലിൽ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാൻ ഇനിയും വൈകുമെന്ന് പൊലീസ്. തനിക്കെതിരെ വ്യാജ പരാതികൾ നിർമ്മിച്ച് നടപടിക്രമങ്ങൾ വൈകിപ്പിക്കാൻ പൂജാരി ശ്രമിക്കുന്നതായി ബംഗളൂരു പൊലീസ് പറയുന്നു. 

Video Top Stories