ദില്ലി കലാപം; അക്രമങ്ങളിൽ ഇടപെടാതെ കാഴ്ചക്കാരായി പൊലീസ്

സംഘർഷമേഖലകളിൽ അക്രമം നിയന്ത്രിക്കാൻ കേന്ദ്രസേനയെ വിന്യസിച്ചു എന്ന വാദം നിലനിൽക്കേ കാഴ്ചക്കാരായി നോക്കിനിന്ന് പൊലീസ്. ദൃശ്യങ്ങൾ പകർത്തുന്ന  മാധ്യമപ്രവർത്തകരെ കലാപകാരികൾ ഭീഷണിപ്പെടുത്തുന്നും ആക്രമിക്കുന്നുമുണ്ട്. 

Video Top Stories