രാത്രി വീട്ടിലേക്ക് മടങ്ങുംവഴി ബിജെപി നേതാക്കളുടെ വാഹനത്തിന് നേരെ ഭീകരാക്രമണം, മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ മൂന്ന് ബിജെപി നേതാക്കളെ ഭീകരര്‍ വെടിവെച്ചു കൊന്നു. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
 

Video Top Stories