മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മൂന്ന് സീനിയര്‍ വിദ്യാര്‍ഥിനികള്‍ അറസ്റ്റില്‍

ജാതി അധിക്ഷേപത്തിനിരയായി മുംബൈയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ലൈസന്‍സ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആത്മഹത്യ ചെയ്ത പായലിന്റെ കുടുംബം രംഗത്തെത്തി.
 

Video Top Stories