നിര്‍ഭയ കേസ്: ഒരുമിച്ച് ശിക്ഷയെന്ന് കോടതി; തിഹാര്‍ ജയിലില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നിര്‍ഭയ വധക്കേസില്‍ തിഹാര്‍ ജയിലില്‍ വധശിക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആരാച്ചാര്‍ പവന്‍ കുമാറെത്തി ഡമ്മി പരീക്ഷണം നടത്തിയിരുന്നു.അതേ സമയം പ്രതി പവന്‍ ഗുപ്തയുടെ പുനഃപരിശോധന ഹര്‍ജി കോടതി തള്ളി.